Interviews


Lecturer in Mechanical Engineering (Engineering Colleges) - Technical Education - Interview
Interview  for  the  post  of  Lecturer  in  Mechanical  Engineering (Engineering Colleges) – Technical Education Department will be held on  04/10/2012,  05/10/2012,  06/10/2012,  10/10/2012,  11/10/2012  & 12/10/2012  at  the  office  of  the  Kerala  Public  Service  Commission, Pattom, Thiruvananthapuram.
Interview memos have already been despatched to candidates who have submitted valid applications/ who are eligible to be called for interview on the basis of marks obtained by them in the OMR Objective Type Test. Candidates may contact the Joint Secretary, Government Recruitment Wing, Kerala Public Service Commission, Pattom in case of
non-receipt of  any intimation  pertaining  to  the  same  on  or  before 29.09.2012.

FullTime Jr Language Teacher Arabic lps (NCA-PH-Blind/Partially Blind)-Education-Kozhikode-Interview

15.12.02010 ലെ ഗസ്സറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് - LPSA -NCA-PH- അന്ധര്‍ / ഭാഗികമായി അന്ധതയുള്ളവര്‍  (Category code: 399/2010) തസ്തികയ്ക്ക്  സ്വീകാര്യമായ അപേക്ഷ സമര്‍പിച്ച ഉദ്യോഗര്തികള്‍ക്കുള്ള ഇന്റര്‍വ്യൂ 27.09.2012നു കമ്മീഷന്‍ കോഴിക്കോട് ജില്ല ഓഫീസില്‍ വച്ച് നടത്തുന്നതാണ്. ഉദ്യോഗര്തികള്‍ക്കുള്ള മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മേമ്മോയോ 25.09.2012നകം  ലഭിക്കാത്തവര്‍ കമ്മിഷന്റെ കോഴിക്കോട് ജില്ല ഓഫീസുമായി നേരിട്ട് ബന്ധപ്പെടെണ്ടതാണ് 
PartTime HSA Sanskrit (NCA-LC) - Kozhikode - Interview
28.09.2011ലെ ഗസ്സറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പി.ടി.ഏച്ച് .എസ്.എ  സംസ്കൃതം - NCA -LC (Category code:315/2011) തസ്തികയ്ക്ക്  സ്വീകാര്യമായ അപേക്ഷ സമര്‍പിച്ച ഉദ്യോഗര്തികള്‍ക്കുള്ള ഇന്റര്‍വ്യൂ 27.09.2012നു കമ്മീഷന്‍ കോഴിക്കോട് ജില്ല ഓഫീസില്‍ വച്ച് നടത്തുന്നതാണ്. ഉദ്യോഗര്തികള്‍ക്കുള്ള മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. 25.09.2012നകം ഇന്റര്‍വ്യൂ മേമ്മോയോ ലഭിക്കാത്തവര്‍ കമ്മിഷന്റെ കോഴിക്കോട് ജില്ല ഓഫീസുമായി നേരിട്ട് ബന്ധപ്പെടെണ്ടതാണ് 
Medical Officer (Panchakarma) - ISM - Interview
Interview for selection to the post of Medical Officer(Panchakarma)in Indian Systems
of Medicine is scheduled to be held on 06/10/2012 at 10.30 am/2.30 pm and Certificate 
Verification on 05/10/2012 at 9.00 am at the Office of the Kerala Public Service Commission, 
Pattom, Thiruvananthapuram. 
Interview Memos have already been despatched to candidates who are eligible to attend 
the Interview. 
 Candidates may contact Joint Secretary, Government Recruitment Wing, Kerala Public 
Service  Commission,  Pattom,  Thiruvananthapuram  in  case  of  non-receipt  of  intimation 
pertaining to the same on before 29/09/2012.





Pharmacist Gr II (Ayurveda)(NCA-Hindu N/Muslim) - ISM/IMS - Kozhikode - Interview


29.07.2011 ലെ ഗസ്സറ്റ്‌ വിജ്ഞാപന പ്രകാരം കോഴിക്കോട് ജില്ലയില്‍ സിസ്റെം ഓഫ്  മെഡിസിന്‍ / ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് എന്നീ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് - രണ്ടു (ആയുര്‍) എന്‍.സി.എ ഹിന്ദു നാടാര്‍ / മുസ്ലിം തസ്തികയ്ക്ക് (category code:
257/11, 259/11) സ്വീകാര്യമായ അപേക്ഷ സമര്‍പിച്ച ഉദ്യോഗര്തികള്‍ക്കുള്ള ഇന്റര്‍വ്യൂ  28.09.12 നു രാവിലെ പത്തുമണിക്ക് കമ്മീഷന്‍ കോഴിക്കോട് ജില്ല ഓഫീസില്‍ വച്ച് നടത്തുന്നതാണ്. ഉദ്യോഗര്തികള്‍ക്കുള്ള മെമ്മോ ഇതിനകം അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മേമ്മോയോ അപേക്ഷ നിരസിച്ചതുകൊണ്ടുള്ള അറിയിപ്പോ ലഭിക്കാത്തവര്‍ കമ്മിഷന്റെ കോഴിക്കോട് ജില്ല ഓഫീസുമായി നേരിട്ട് ബന്ധപ്പെടെണ്ടതാണ് 

Comments