പ്രാചീന ഒളിമ്പിക്സ് - വഴിത്തിരിവുകള്‍776 ബി.സി 
ആദ്യ ഒളിമ്പിക്സ് 
720 ബി.സി 
അത്ലറ്റുകള്‍ നഗ്നരായി ഓടി  
708 ബി.സി 
പെന്റാത്ലാന്‍ (long jump,discus throw, sprint, jawline throw,ഗുസ്തി )തുടങ്ങി 
688 ബി.സി 
ബോക്സിംഗ് മത്സരയിനം  
680 ബി.സി 
തേരോട്ട മത്സരം തുടങ്ങി 
648 ബി.സി 
കുതിരയോട്ടം, 'പാന്ക്രഷന്‍ ' എന്ന അടിമത്സരം തുടങ്ങി 
632 ബി.സി 
ആണ്‍കുട്ടികള്ക്കായുള്ള മത്സരം തുടങ്ങി.
520 ബി.സി 
ആയുധ ഓട്ടം ആരംഭിച്ചു  
394 ബി.സി 
ഒളിമ്പിക്സിനു നിരോധനം 

Subscribe to Kerala PSC - Helper by Email
കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments