Staff Nurse


ദല്‍ഹിയിലും ചണ്ഡീഗഢിലുമായി 620 സ്റ്റാഫ് നഴ്സിന്‍െറ ഒഴിവുണ്ട്. ദല്‍ഹി മെഡിക്കല്‍ സൂപ്രണ്ട് (Delhi Medical Supprent) ഓഫീസിന് കീഴിലുള്ള തേജ് ബഹാദൂര്‍ ഹോസ്പിറ്റലില്‍ 120 ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തില്‍ പതിനൊന്ന് (11 Month )മാസത്തേക്കാണ് നിയമനം. ജനറല്‍ സീറ്റില്‍ 61 ഒഴിവാണുള്ളത്. എസ്.സി 18, എസ്ടി 9 , ഒബിസി 32 എന്നിങ്ങനെയാണ് സംവരണ സീറ്റുകള്‍.
പ്രായം 32 കവിയരുത്.
യോഗ്യത: എസ്.എസ് എല്‍.സി , നഴ്സിങ്ങില്‍ എ ഗ്രേഡ് സറട്ടിഫിക്കറ്റ്.മിഡ് വൈഫറിയില്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 3.
ദല്‍ഹിയില്‍ ആറ് ഫാര്‍മസിസ്റ്റുകളുടെ ഒഴിവും ഉണ്ട്. പ്രായം 18 -30
ബി ഫാര്‍മസി അല്ലെങ്കില്‍ ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി പഠിച്ചിട്ടുള്ള പ്ളസ്ടു സയന്‍സും ഫാര്‍മസിയിലുള്ള അംഗീകൃത ഡിപ്ളോമയും.
അപേക്ഷ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്തെടുത്ത് ഫോട്ടോ പതിച്ചിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ 1en01a.gif www.gtbh.delhigovt.nic.in  1en01a.gifഎന്ന വെബ്സൈറ്റില്‍ ലഭിക്കും
ചണ്ഡീഗഡില്‍ 500 സ്റ്റാഫ് നഴ്സിന്‍െറ ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി : ജൂലൈ 16.
പ്രായം: 18-25,
യോഗ്യത : ജനറല്‍ നഴ്സിങ് ആന്‍റ് മിഡ്ഫൈറി കോഴ്സില്‍ ഡിപ്ളോമ അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 1en01a.gif www.gmch.gov.in 1en01a.gif
കടപ്പാട്: മാധ്യമം ദിനപത്രം 
Subscribe to KERALA P.S.C by Email ##########കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments