About This Blog

ഞാന്‍ ആദ്യമായി ആരംഭിച്ച ബ്ലോഗ്‌ ആണ് പി.എസ് .സി ഹെല്പേര്‍ എന്ന ഈ ബ്ലോഗ്‌. കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ സ്വപ്നമായ ഒരു സര്‍ക്കാര്‍ ജോലി നേടുക എന്നാ സ്വപ്നം സക്ഷല്‍കരിക്കളാണ് ഈ ബ്ലോഗ്‌ കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.ഈ ബ്ലോഗ്‌ ഞാന്‍ തുടങ്ങിയത് 2009 ഫെബ്രുവരി 5 അം തിയതിയോടെ ആയിരുന്നു.തുടര്‍ന്ന് ഞാന്‍ പി.എസ.സി. ഹെല്പരിന്റെ സഹ ബ്ലോഗുകളും തുടങ്ങി.

 വായനക്കാരെ നിങ്ങള്‍ തിരയുന്ന എല്ലാ കാര്യങ്ങളും ഈ ബ്ലോഗിലും ഇതിന്റെ സഹ ബ്ലോഗുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയെ കുറിച്ച് ഒരു വാക്ക്...

ഈ ബ്ലോഗില്‍ കേരള പി.എസ.സി യുടെ പ്രോവിഷനല്  ഉത്തരങ്ങളും അവസാന ഉത്തരങ്ങളും  നിങ്ങള്‍ക്കായി നല്‍കുന്നു .

ഈ ബ്ലോഗില്‍ ഓരോ പോസ്റ്റുകളുടെയും റാങ്ക് ലിസ്റ്റ്, ഷോര്‍ട്ട് ലിസ്റ്റ്, സാധ്യത ലിസ്റ്റ് എന്നിവ എല്ലാ വിവരങ്ങളും അടക്കം നല്‍കുന്നു.

ഈ ബ്ലോഗില്‍ ഓരോ പോസ്റ്റുകളുടെയും നിലവിലുള്ള ഒഴിവുകളും, എത്ര പേര്‍ അപേക്ഷ അയച്ചിട്ടുണ്ട് എന്നുള്ള എല്ലാ വിവരങ്ങളും നിങ്ങള്‍ക്കറിയാം.

ഈ ബ്ലോഗില്‍ പി.എസ് .സി പരീക്ഷക്ക്‌ വരന്‍  സാധ്യതയുള്ള എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങള്ക്ക് മുന്നില്‍ എത്തിക്കുന്നു..

PSC HELPER ENGLISH
ഈ ബ്ലോഗില്‍ പി.എസ് .സി പരീക്ഷക്ക്‌ വരന്‍ സാധ്യതയുള്ള  എല്ലാ ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങള്ക്ക് മുന്നില്‍ എത്തിക്കുന്നു..


PSC HELPER MATHS
ഈ ബ്ലോഗില്‍ പി.എസ് .സി പരീക്ഷക്ക്‌ വരന്‍ സാധ്യതയുള്ള  എല്ലാ കണക്ക്  ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങള്ക്ക് മുന്നില്‍ എത്തിക്കുന്നു..
KPSC Previous Questions

ഈ ബ്ലോഗില്‍ പി.എസ് .സി പരീക്ഷ യുടെ മുന്‍കാല ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നിങ്ങള്ക്ക് മുന്നില്‍ എത്തിക്കുന്നു..

വായനക്കാരുടെ അഭിപ്രായവും പിന്തുണയുമാണ്  എന്റെ ഉഉര്ജം. തുടര്‍ന്നും നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രതിക്ഷയോടെ 
നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട ഹരികൃഷ്ണന്‍ 
Subscribe to KERALA P.S.C by Email ##########കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍

Comments