ALIGATION

പല വിലയുള്ള രണ്ടു വസ്തുക്കള്‍ ഏത് തോതില്‍ ചേര്‍ത്താല്‍ ഒരു നിശ്ചിത വിളക്ക് അത് വില്കാന്‍ കഴിയും?വ്യാപാര രംഗത്ത് പലപോഴും ഉയരുന്ന പ്രശ്നമാണിത്.'ALIGATION' വഴി എളുപത്തില്‍ ഇതിനു പരിഹാരം കാണാന്‍ സാദിക്കും.
വില,വേഗത,ശടമാനം എന്നിവയിലാണ് ഈ രീതി പ്രയോഗിക്കാന്‍ സൗകര്യം.അതിന് മുന്പ് പണ്ടു പഠിച്ച വഴി ഒരു ഉത്ടരം കാണണം .
1.കിലോഗ്രാമിന് 60 രൂപ വിലയുള്ള ചായപ്പൊടിയും 45 രൂപ വിലയുള്ള ചായപ്പൊടിയും 50 രൂപ നിരക്കില്‍ വില്‍ക്കാന്‍ തിരുമാനിച്ചു.എങ്കില്‍ ഏത് തോതില്‍ ഇവ കുട്ടികലര്ടണം?
[a]2:1 [b]1:2 [c] 1:3 [d]3:1
ഒന്നാം ചായപ്പൊടി 'എ'K.G എടുക്കുന്നു.എന്നും രണ്ടാം ചായപ്പൊടി 'ബി'K.G എടുക്കുന്നു എന്നും കരുതുക അപ്പോള്‍ [എ+ബി]K.G ചായപ്പോടിയുടെ മുടക്കുമുതല്‍ [60a+45b]രൂപ
[എ+ബി]K.G ചായപ്പോടിക്ക് 50 രൂപ പ്രകാരം 50[എ+ബി]രൂപ മുടക്കുമുതല്‍ വേണം.അപ്പോള്‍ 60a+45b=50[എ+ബി]=50a+50b
60a-50a=50b-45b
10a=5b
a/b=5/10 =1/2
ഇനി 'ALIGATION'എളുപ്പ വഴി.
ഒന്നാം തരം ________________രണ്ടാം തരം
60 രൂപ____________________45 രൂപ
_____________50 രൂപ_____________
5 രൂപ**__________________10 രൂപ **
[50-45]_____________________[50-45]

**തമ്മില്‍ ക്രോസ് ചെയ്തു കുറയ്ക്കണം.വലിയ സംഘ്യയില്‍ നിന്നും ചെറിയ സന്ഘ്യ കുറയ്ക്കണം
ചെര്കേണ്ട തോത് 5:10 അതായതു 1:2 അപ്പോള്‍ ഉത്തരം [b]
2.കിലോഗ്രാമിന് 55 രൂപ വിലയുള്ള ധന്യപ്പൊടിയും 48 രൂപ വിലയുള്ള ധന്യപ്പൊടിയും ഏത് തോതില്‍ കുട്ടി ചേര്‍ത്താല്‍ K.G ക്ക് 50 രൂപ മുടക്കുമുതല്‍ വരും?
[a]3:2 [b]5:2 [C]2:5 [d]ഇതൊന്നുമല്ല

Comments