U.N.വര്‍ഷങ്ങള്‍

1959-1960 അഭയാര്‍ഥി വര്‍ഷം
1965 സഹകരണ വര്‍ഷം
1967 vennodasanjara വര്‍ഷം
1968 മനുഷ്യ അവകാശ വര്‍ഷം
1970 വിദ്യാഭ്യസ വര്‍ഷം
1971 വര്‍ണവിവേചന വിരുദ്ധ പോരാട്ട വര്‍ഷം
1974 ജനസംഖ്യ വര്‍ഷം
1975 വനിതാ വര്‍ഷം
1978 അയിത്തവിരുദ്ധ വര്‍ഷം
1979 ശിശു വര്‍ഷം
1981 വികലാംഗ വര്‍ഷം
1983 ലോക വാര്‍ത്താവിനിമയ വര്‍ഷം
1985 യുവജന വര്‍ഷം
1986 സമാധാന വര്‍ഷം
1990 സാക്ഷരത വര്‍ഷം
1992 ബഹിരാകാശ വര്‍ഷം
1993 തദ്ദേശവാസിജനത വര്‍ഷം
1994 കുടുംബ വര്‍ഷം
1995 സഹിസ്ണ്‌ുത്ത വര്‍ഷം
1996 ദരിദ്ര നിര്‍മാര്‍ജന വര്‍ഷം
1998 സമുദ്ര വര്‍ഷം
1999 വയോജന വര്‍ഷം
2000 സമാധാന സംസ്കാര വര്‍ഷം
2001 വോലെണ്ടിയര്‍ വര്‍ഷം
2002 പര്‍വത വര്‍ഷം,ഇക്കോ ടൂറിസം വര്‍ഷം
2003 ശുദ്ധജല വര്‍ഷം
2004 നെല്ല് വര്‍ഷം
2005 മൈക്രോ ക്രെഡിറ്റ് വര്‍ഷം,കായിക വര്‍ഷം
2006 മരുഭൂമി-മരുവല്കരണ നിരോധന വര്‍ഷം
2007 ഡോള്‍ഫിന്‍ വര്‍ഷം,ധ്രുവ വര്‍ഷം
2008 ഉരുള കിഴാങ്ങു വര്‍ഷം,ഭൂ‌മ വര്‍ഷം,ശുചിത്വ വര്‍ഷം
2009 അനുരഞ്ജന വര്‍ഷം,പ്രകൃതിദത്തനാരു വര്‍ഷം,antarastra joyothishastra വര്‍ഷം
2010 ജൈവവൈവിധ്യ വര്‍ഷം
2011 വന വര്‍ഷം

Comments