യു.എന്‍ . ദിനങ്ങള്‍ 1

ജനുവരി
27-ഹോലോക്ലോസ്റ്റ് ഓര്‍മ ദിനം
ഫെബ്രുവരി
20-ലോക സാമുഹിക നീതി ദിനം
21-മാതൃഭാഷ ദിനം
മാര്‍ച്ച്
8-വനിതാ ദിനം
22-ലോക ജല ദിനം
25-അടിമകള്‍ക്കുള്ള ഓര്‍മ ദിനം
ഏപ്രില്‍
8-ഓടിസം അവബോധ ദിനം
4-ഖനി ബോധവല്‍കരണ ദിനം
7-ലോകാരോഗ്യ ദിനം
23-പുസ്തക-പകര്പവകാശ ദിനം
മേയ്
3-പത്ര സ്വാതന്ത്ര്യ ദിനം
15-ലോക കുടുംബ ദിനം
17-Teli-Communication day
21-സാംസ്‌കാരിക വൈവിധ്യ ദിനം
22-ജൈവ വൈവിധ്യ ദിനം
29-ഐക്യ രാഷ്ട്രസഭ സമാധാനപാലകര്‍ക്കുള്ള ദിനം
ജൂണ്‍
4-ആക്രമണത്തിനു ഇരയാകുന്ന കുട്ടികള്‍ക്കുള്ള ദിനം
5-പരിസ്ഥിതി ദിനം
17-വരള്‍ച്ച,മരുവല്കരണ നീരോധനദിനം
20-ലോക അഭയാര്‍ഥിദിനം
23-യു.എന്‍ .പബ്ലിക് സര്‍വീസ് ദിനം
26-മയക്കു മരുന്ന് കടത്ത് വിരുദ്ധദിനം

Comments