ഐക്യ രാഷ്ട്ര സംഘടന

 1. U.S.പ്രസിഡന്റ് ഫ്രാന്ഗ്ലിന്‍ .ഡി.രുസ്വേല്റെ ആണ് UNITED NATIONS എണ്ണ പേരു ആദ്യമായി ഉച്ചരിച്ചത്.
 2. അമേരിക്കന്‍ പ്രസിഡന്റ് രുസേവേല്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്ടോന്‍ ചര്‍ച്ചിലും ചേരന് 1941 ഇല്‍ ഒപ്പുവെച്ച അറ്റ്ലാന്റിക് ചര്റെര്‍ ഐക്യ രാഷ്ട്ര സംഘടനാ രുപവല്‍കരണത്തിന്റെ മുനൂടിയയിരുനു
 3. ഫീല്‍ഡ് മാര്‍ഷല്‍ സ്മര്‍ത്സ് ആണ് ചര്റെര്‍ന്റെ ആമുഖം തയാറാകിയത്.
 4. അമേരിക്കയിലേ കളിഫൂര്‍ിയയിലുള്ള സാന്‍ ഫ്രാന്‍സിസ്കോയില്‍ 1945 ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 26 വരെ തുടര്‍ച്ചയായി യോഗം ചേര്‍ന്ന 50 രാജ്യങ്ങളുടെ പ്രതിനിദികള്‍ U.N.ചര്റെരിനു രു‌പം കൊടുത്തു.
 5. 1945 ജൂണ്‍ 26 നു 50 രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്റെരില്‍ ഒപ്പ് വെച്ചു.കോണ്ഫെരെന്സില്‍ സംബധിചിലെങ്ങിലും പിനീട് ചര്റെരില്‍ ഒപ്പ് വെച്ച പോളണ്ടും സ്ഥപകന്ഗമായി.
 6. 1945 ഒക്ടോബര്‍ 24 U.N.ഔപചാരികമായി നിലവില്‍ വന്നു.എല്ലാ വര്ഷവും ഒക്ടോബര്‍ 24 U.N. ദിനമായി ആചരിക്കുന്നു.
 7. ന്യൂയോര്‍ക്കില്‍ ജോണ്‍.ഡി.രോക്ക്ഫെല്ലെര്‍ നല്കിയ 17 ഏകേര്‍ സ്ഥലത്താണ് U.N.ടെ ആസ്ഥാനം സ്ഥിതി ചെയുന്നത്.
 8. ന്യൂയോര്കിലെ മാന്‍ഹട്ടില്‍ ആണ് U.N.ആസ്ഥാന മന്ദിരം സ്ഥതി ചെയുന്നത്.
 9. U.N.ടെ പ്രഥമ ജനറല്‍ സമ്മേളനം നടന്നത് 1946 ഇല്‍ ലണ്ടനില്‍ വെച്ചാണ്‌.
 10. U.N പതാകക്ക് നീല നിറമാണ്‌.
 11. U.N.പതാകയുടെ നടുക്ക് രണ്ടു ഒലിവ് ചില്ലകളുടെ ഇടയില്‍ സ്ഥിതി ചെയുന്ന ലോക രാഷ്ട്രംകളുടെ ഭൂപടം ഉണ്ട്.
 12. ഒലിവ് ചില്ലകള്‍ സമാധാനതിനെ പ്രതികമാണ്.സമാധാനത്തോടെ കഴിയുന്ന ലോകരസ്ട്രങ്ങളെ ആണ് പതാകയിലെ ചിഹ്നം സ്‌ുചിപിക്കുനത്.ഇളം നീല പസ്ച്ചടലത്തില്‍ വെളുത്ത U.N.ചിഹ്നം പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്നു.
 13. U.N.ഇല്‍ 6 ഔദ്യോഗിക ഭാഷകളാണ് ഉള്ളത്.ചൈനീസ്‌, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, അറബിക്.1973 ഇല്‍ ആറാമത്തെ ഭാഷയായി അറബിയെ ഉള്‍പെടുത്തി.
 14. U.N.പൊതുസഭയില്‍ ഏത് ഭാഷയില്‍ വേണമെങ്ങിലും പ്രാസംഗികന്‍ അവകാശംഅംഗങ്ക് ഉണ്ട്.
 15. 1947 ഒക്ടോബര്‍ 20 നു ആണ് U.N.പൊതുസഭ സങ്ങടനയുടെ പതാക അന്ഗീകരിച്ചത്.
 16. U.N ഇല്‍ ദിനംദിന കാര്യങ്ങള്‍കായി രണ്ടു ഭാഷകളാണ് ഉപയോഗിക്കുനത്-ഇംഗ്ലീഷ്,സ്പാനിഷ്.
 17. 1995 ഏപ്രില്‍ മാസം U.N ടെ 50-അം വാര്‍ഷികം ആഗോഷിച്ചു.

Comments